ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
ചില നിമിഷത്തിലേകാകിയാം പ്രാണ -നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്ഇരുളിലപ്പോള് ഉദിക്കുന്നു നിന് മുഖംകരുണമാം ജനനാന്തര സാന്ത്വനം.നിറമിഴിനീരില് മുങ്ങും തുളസി തന്കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍,Ever green poetry
ചില നിമിഷത്തിലേകാകിയാം പ്രാണ -
ReplyDeleteനലയുമാര്‍ത്തനായ് ഭൂതായനങ്ങളില്
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില് മുങ്ങും തുളസി തന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍,
Ever green poetry