ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
super........................thanks a lot.
മനോഹരമായ കവിത.. എന്റെ പ്രിയപെട്ടത് ....ദാമ്പത്യത്തിന്റെ മുപ്പതു സംവത്സരം കഴിഞ്ഞും അവര്‍ പ്രണയബദ്ധരായി പരസ്പരം... ഊന്നുവടിയാകുന്നു...കക്കാട് എന്ന കവിയെ നമിക്കുന്നു....കവിത ഇവിടെ പരിചയപ്പെടുത്തിയ ലിനുവിനോട് നന്ദി പറയുന്നു...സ്നേഹപൂര്വ്വംസന്ദീപ്
എന്റെ ഇഷ്ട്ട കവിതകളില്‍ ഒന്ന്
This comment has been removed by the author.
super........................thanks a lot.
ReplyDeleteമനോഹരമായ കവിത.. എന്റെ പ്രിയപെട്ടത് ....
ReplyDeleteദാമ്പത്യത്തിന്റെ മുപ്പതു സംവത്സരം കഴിഞ്ഞും അവര്‍ പ്രണയബദ്ധരായി പരസ്പരം... ഊന്നുവടിയാകുന്നു...
കക്കാട് എന്ന കവിയെ നമിക്കുന്നു....
കവിത ഇവിടെ പരിചയപ്പെടുത്തിയ ലിനുവിനോട് നന്ദി പറയുന്നു...
സ്നേഹപൂര്‍വ്വം
സന്ദീപ്
എന്റെ ഇഷ്ട്ട കവിതകളില്‍ ഒന്ന്
ReplyDeleteThis comment has been removed by the author.
ReplyDelete