ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
എന്നും മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന കവിതയാണ് ... എന്നും പ്രിയപ്പെട്ടതും ആശംസകള്‍ @ പുണ്യവാളന്
ആശംസകള്‍ ....!!!
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെഅമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്നാലു മാസത്തിന് മുന്‍പിലേറെ നാള് കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേകേട്ടാലും കേട്ടാലും മതിവരാത്ത കവിത, ഇവിടെ ആദ്യമായാ എത്തിപെടുന്നത് എന്നു തോന്നുന്നുആശംസകളോടെ...
"“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍ മാണ്‍പെഴും മലര്ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !"നന്ദി ലിനു....
വൈലോപ്പിള്ളിയെ ഈ പോസ്റ്റിന് അഭിനന്ദനം.
കവിത
മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“പൈതലിന് ഭാവം മാറി വദനാംബുജം വാടീ,കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.എനിക്കെ കവിതകളോട് തീരെ മമതയില്ല, മനസ്സിലാവുകയുമില്ല. പക്ഷെ എനിക്ക് ഏതെങ്കിലും ഒരു കവിത ഇഷ്ടപ്പെടുന്നുണ്ടെങ്കില് അതില്‍ ആദ്യത്തേതാണ് ഈ മാമ്പഴം. വായനക്കാരന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി ചിന്താവിഷ്ടരാക്കുന്ന ശൈലി. അഭിനന്ദനം ഇത് ഇവിടെ പങ്ക് വെച്ചതിന്.
കവിത എഴുത്ത് എന്ന സാഹസം നടത്തുന്നവര്‍ ആദ്യം ഈ കവിത പഠിക്കണം....ഒട്ടു മിക്ക ആള്‍ക്കാരും കവിത എഴുത്ത് നിര്‍ത്തേണ്ടി വരും.
Sure! 100%
This comment has been removed by the author.
Hridhayathil ninnum orikkalum parichu maattaan pattatha kavitha!
മനസ്സിൽ തട്ടുന്ന കവിത ചിലവ യഥാർത്ഥത്തിൽ ഇടക്ക് നോക്കുന്നത് നല്ലത്
കുഞ്ഞിളം നാളിൽ കേട്ടതാണെങ്കിലും,,, കേട്ടു കേട്ടു തഴത്തതാണെങ്കിലും,,,, ആശയാൽ കർണ്ണപുടങ്ങളാസ്വദിക്കും,,,,
എന്നും മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന കവിതയാണ് ... എന്നും പ്രിയപ്പെട്ടതും ആശംസകള്‍ @ പുണ്യവാളന്
ReplyDeleteആശംസകള്‍ ....!!!
ReplyDeleteഅങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
ReplyDeleteഅമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്
നാലു മാസത്തിന് മുന്‍പിലേറെ നാള് കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
കേട്ടാലും കേട്ടാലും മതിവരാത്ത കവിത, ഇവിടെ ആദ്യമായാ എത്തിപെടുന്നത് എന്നു തോന്നുന്നു
ആശംസകളോടെ...
"“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
ReplyDeleteമാണ്‍പെഴും മലര്ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !"
നന്ദി ലിനു....
വൈലോപ്പിള്ളിയെ ഈ പോസ്റ്റിന് അഭിനന്ദനം.
ReplyDeleteകവിത
ReplyDeleteമാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
ReplyDeleteപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിന് ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.
എനിക്കെ കവിതകളോട് തീരെ മമതയില്ല, മനസ്സിലാവുകയുമില്ല. പക്ഷെ എനിക്ക് ഏതെങ്കിലും ഒരു കവിത ഇഷ്ടപ്പെടുന്നുണ്ടെങ്കില് അതില്‍ ആദ്യത്തേതാണ് ഈ മാമ്പഴം. വായനക്കാരന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി ചിന്താവിഷ്ടരാക്കുന്ന ശൈലി. അഭിനന്ദനം ഇത് ഇവിടെ പങ്ക് വെച്ചതിന്.
കവിത എഴുത്ത് എന്ന സാഹസം നടത്തുന്നവര്‍ ആദ്യം ഈ കവിത പഠിക്കണം....ഒട്ടു മിക്ക ആള്‍ക്കാരും കവിത എഴുത്ത് നിര്‍ത്തേണ്ടി വരും.
ReplyDeleteSure! 100%
DeleteThis comment has been removed by the author.
ReplyDeleteHridhayathil ninnum orikkalum parichu maattaan pattatha kavitha!
ReplyDeleteമനസ്സിൽ തട്ടുന്ന കവിത ചിലവ യഥാർത്ഥത്തിൽ ഇടക്ക് നോക്കുന്നത് നല്ലത്
ReplyDeleteകുഞ്ഞിളം നാളിൽ കേട്ടതാണെങ്കിലും,,, കേട്ടു കേട്ടു തഴത്തതാണെങ്കിലും,,,, ആശയാൽ കർണ്ണപുടങ്ങളാസ്വദിക്കും,,,,
ReplyDelete