ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
നാട്ടുകാരീ,കുറെ മുന്‍പ് കേട്ടതാണ് ഈ കവിത..ഇപ്പോള്‍ വീണ്ടും കേട്ടപ്പോള്‍ സന്തോഷം..മനു..
നല്ല ശ്രമം ....ആലാപനം വളരെ ഇഷ്ട്ടമായി !!!!
nice attempt
നാട്ടുകാരീ,
ReplyDeleteകുറെ മുന്‍പ് കേട്ടതാണ് ഈ കവിത..ഇപ്പോള്‍ വീണ്ടും കേട്ടപ്പോള്‍ സന്തോഷം..
മനു..
നല്ല ശ്രമം ....ആലാപനം വളരെ ഇഷ്ട്ടമായി !!!!
ReplyDeletenice attempt
ReplyDelete