ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണംഓര്മ്മിക്കണം എന്ന വാക്കു മാത്രം..----ഹ്ഹ്ഹ്ഹി!!!ഇതിന്റെ വിഷ്വലൈസേഷനും സൂപ്പെര്ബ് ആണ് ട്ടാ..അതും കൂടി ചേര്ക്കൂന്ന്!
വിരഹത്തിന്റെ വേദന വരച്ചു കാട്ടിയിരിക്കുന്നു ശ്രീ കാട്ടകട
പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്ഒഴുകി അകലുന്നു നാം പ്രണയശൂന്യംജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,വറ്റി വറുതിയായ് ജീര്ണ്ണമായ് മ്യതമായിഞാന്
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ReplyDeleteഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
----
ഹ്ഹ്ഹ്ഹി!!!
ഇതിന്റെ വിഷ്വലൈസേഷനും സൂപ്പെര്ബ് ആണ് ട്ടാ..
അതും കൂടി ചേര്ക്കൂന്ന്!
വിരഹത്തിന്റെ വേദന വരച്ചു കാട്ടിയിരിക്കുന്നു ശ്രീ കാട്ടകട
ReplyDeleteപിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ReplyDeleteഒഴുകി അകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്ണ്ണമായ് മ്യതമായിഞാന്