ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
ഒരിക്കല്‍ കവി യുടെ അടുത്ത് ഒരു ചെറുപ്പക്കാരന് വന്നു ഇന്ന് എന്ന്റെ കാമുകിയുടെ വിവാഹമാണ് ഒരു കവിത എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുത്തതാണീപ്രണയ നൈരാശ്യം മുറ്റിയ വരികള്‍ ( ഇത് ആരോ പറഞ്ഞതാണ് കവിതയുടെ പശ്ചാത്തലവുമായി ഇതിനു ബന്ധമുണ്ടോ എന്നനിക്കറിയില്ല )പ്രണയത്തിന്റെ ചൂടും ചൂരും, പ്രണയ നൈരാശ്യത്തിന്റെ വേദനയും ഈ വരികളില്‍ ഉണ്ട് തീര്‍ച്ച.
പ്രിയ റഷീദ് ,ചുള്ളിക്കാടിനെ അറിയാന്‍ അദ്ദേഹത്തിന്റെ'ചിദംബരസ്മരണകള്‍ 'വായിച്ചാല്‍ മതി.അന്നത്തെ ചുള്ളിക്കാടിനെ അതില്‍ നന്നായി വരച്ചിട്ടിട്ടുണ്ട്.അതു വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷാ സൗകുമാര്യം ,അനന്യ ശൈലി എത്ര സുഭഗമെന്ന് മനസ്സിലാകും.സീതേ ..ക്ഷമിക്കണേ.സാന്ദര്‍ഭികമായി കുറിച്ചിട്ടതാണ്.ആ പുസ്തകം ഒന്ന് പരിചയപ്പെടുത്തണമെന്ന സദു ദ്ദേശ്യത്തില് .ഇവിടെയും അദ്ദേഹത്തിന്റെ കവിത സമ്മാനിച്ചതില്‍ നന്ദി ട്ടോ ...
പ്രണയം പൈങ്കിളിയാകുന്നു, ഈ കവിതയും, വളരെയിഷ്ടപ്പെട്ട വരികൾ
എനിക്ക് ഏറ്റവും ഇഷ്ടമായ കവിത
പ്രണയിച്ചു നോവാന്‍ കൊതിക്കുന്നു വെറുതെ ...പ്രണയമിത്ര - ഏറെ ചതിച്ചിട്ടും .
Enter your comment...നല്ലൊരു കൊച്ചു കവിത
ഒരിക്കല്‍ കവി യുടെ അടുത്ത് ഒരു ചെറുപ്പക്കാരന് വന്നു ഇന്ന് എന്ന്റെ കാമുകിയുടെ
ReplyDeleteവിവാഹമാണ് ഒരു കവിത എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുത്തതാണീ
പ്രണയ നൈരാശ്യം മുറ്റിയ വരികള്‍ ( ഇത് ആരോ പറഞ്ഞതാണ് കവിതയുടെ പശ്ചാത്തലവുമായി ഇതിനു ബന്ധമുണ്ടോ എന്നനിക്കറിയില്ല )
പ്രണയത്തിന്റെ ചൂടും ചൂരും, പ്രണയ നൈരാശ്യത്തിന്റെ വേദനയും ഈ വരികളില്‍ ഉണ്ട് തീര്‍ച്ച.
പ്രിയ റഷീദ് ,ചുള്ളിക്കാടിനെ അറിയാന്‍ അദ്ദേഹത്തിന്റെ'ചിദംബരസ്മരണകള്‍ 'വായിച്ചാല്‍ മതി.അന്നത്തെ ചുള്ളിക്കാടിനെ അതില്‍ നന്നായി വരച്ചിട്ടിട്ടുണ്ട്.അതു വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷാ സൗകുമാര്യം ,അനന്യ ശൈലി എത്ര സുഭഗമെന്ന് മനസ്സിലാകും.
ReplyDeleteസീതേ ..ക്ഷമിക്കണേ.സാന്ദര്‍ഭികമായി കുറിച്ചിട്ടതാണ്.ആ പുസ്തകം ഒന്ന് പരിചയപ്പെടുത്തണമെന്ന സദു ദ്ദേശ്യത്തില് .
ഇവിടെയും അദ്ദേഹത്തിന്റെ കവിത സമ്മാനിച്ചതില്‍ നന്ദി ട്ടോ ...
പ്രണയം പൈങ്കിളിയാകുന്നു, ഈ കവിതയും, വളരെയിഷ്ടപ്പെട്ട വരികൾ
ReplyDeleteഎനിക്ക് ഏറ്റവും ഇഷ്ടമായ കവിത
ReplyDeleteപ്രണയിച്ചു നോവാന്‍ കൊതിക്കുന്നു വെറുതെ ...
ReplyDeleteപ്രണയമിത്ര - ഏറെ ചതിച്ചിട്ടും .
Enter your comment...നല്ലൊരു കൊച്ചു കവിത
ReplyDelete