ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
ഈ കവിത വായിക്കാന്‍ അവസരമൊരുക്കിത്തന്ന 'കാവ്യാഞ്ജലി'ക്ക് ഒരായിരം നന്ദി...!
കവിതയ്ക്കും, കവിതയെ പറ്റിയും, കവിയെ പറ്റിയുമുള്ള വിവരണങ്ങള്‍ക്കും നന്ദി.
nalla vivaranam.....
സുഹൃത്തെ...കവിതയും , അതിനു നല്കിയ വിവരണവും നന്നായിട്ടുണ്ട്... കവിയെ കുറിച്ചുള്ള വിവരണം കൂടി നല്‍കിയത് പ്രശംസനീയം...ആശംസകള്‍...
ആശംസകള്‍ :)
ഓപ്പോളേ..കവിതകള്‍ അധികം വായിക്കാത്ത ഞാന്‍ ആദ്യമായി വായിക്കുകയാണ് ഇത്.. നന്ദി ഈ കവിതാ പരിചയത്തിന്... സച്ചി മാഷിന്റെ നാട്ടുക്കാരനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് ഞാന്‍ ഒരു അഭിമാനമായി കരുതുന്നു.. അദ്ദേഹം പഠിച്ച സ്കൂളില്‍ ആണ് ഞാനും പഠിച്ചത് എന്ന് പറയുമ്പോഴും ഞാന്‍ അതിരറ്റു അഭിമാനിക്കുന്നു.. ഒരിക്കല്‍ അദ്ദേഹത്തോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തപ്പോള്‍ ശരിക്കും ആദരവു തോന്നിയത് മാഷിന്റെ സംസാരത്തിലെ ലാളിത്യം കൊണ്ടാണ്.. മഹാനായ ഒരു കവി എന്നെപോലൊരു നിസ്സാരനോട് വിനയത്തോടെ സഹിഷ്ണുതയോടെ ഒട്ടു നേരം സംസാരിച്ചു.. നാടിനെ കുറിച്ചും പണ്ട് പഠിച്ച വിദ്യാലയത്തെ കുറിച്ചും അവിടത്തെ അദ്ധ്യാപകരെ കുറിച്ചും ഒക്കെ പറഞ്ഞത് ഞാന്‍ കൗതുകത്തോടെ കേട്ടിരുന്നു.. ഈ പ്രായത്തിലും അദ്ദേഹം സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമാവുന്നതും ഒരു അത്ഭുതമാണ്.. ഇന്ന് കേരളത്തിലെങ്കില് നാളെ ഗള്‍ഫിലോ മറ്റോ നടക്കുന്ന ഒരു സാഹിത്യസമ്മേളനത്തില്‍ മുഖ്യപ്രാസംഗികനാവും അദ്ദേഹം.. ഇതിനിടയിലെ സ്വന്തം സര്‍ഗ്ഗ രചനകളും മറ്റു translationഉകള്‍ പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.. അദ്ദേഹത്തിന്റെ ഒരു ദിവസത്തിനു 24 മണിക്കൂറിലധികം ഉണ്ടാവുമോ എന്ന് ആശ്ചര്യചിന്ഹത്തോടെ ഞാന്‍ സ്വയം ചോദിച്ചു പോകുന്നു..നോബല്‍സമ്മാന പരിഗണന വാര്‍ത്തയും അതിനു പിന്നാലെ വന്ന വിവാദവും നിലനില്ക്കുമ്പോള് തന്നെയും ഈ കവിത പരിചയപ്പെടുത്തിയത് അവസരോചിതമായി.. "ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു" എന്ന വരിയില്‍ എല്ലാമുണ്ട്.. കവിതയിലൂടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.. ഈ കവിതയും അത് ചൊല്ലികേട്ടതും ഏറെ ഇഷ്ടമായി.. നന്ദി സച്ചി മാഷിന്..
ഈ കവിതയ്ക്ക് വളരെ നന്ദി സീതേ. സച്ചിയുടെ കവിത ഇത് വരെ ഞാന്‍ audio കേട്ടിരുന്നില്ല. വായിചിട്ടെയുള്ളൂ. പരിചയപ്പെടുത്തലും നന്നായി.ഇത്തരം കവിതകള്‍ ഇനിയും പരിചയപ്പെടുത്തുക
nalla kavitha
നല്ല വിവരണങ്ങള്‍ക്കു നന്ദി സ്നേഹപൂര്‍വ്വം വിനയന് ....
നന്ദി...... ഒരുപാടൊരുപാട്..
ആശംസകള്‍... .............
താങ്കളുടെ ഈ മഹദ്സംരഭത്തിന് ആദ്യം നന്ദി പറയട്ടെ.അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ, ഒ.എൻ.വിയുടെ സൂര്യഗീതം, ചുള്ളിക്കാടിന്റെ യാത്രാമൊഴി, ജോസഫ് എന്നീ കവിതകളും കേൾക്കാൻ ആഗ്രഹിക്കുന്നു.
ഈ കവിത വായിക്കാന്‍ അവസരമൊരുക്കിത്തന്ന 'കാവ്യാഞ്ജലി'ക്ക് ഒരായിരം നന്ദി...!
ReplyDeleteകവിതയ്ക്കും, കവിതയെ പറ്റിയും, കവിയെ പറ്റിയുമുള്ള വിവരണങ്ങള്‍ക്കും നന്ദി.
ReplyDeletenalla vivaranam.....
ReplyDeleteസുഹൃത്തെ...കവിതയും , അതിനു നല്കിയ വിവരണവും നന്നായിട്ടുണ്ട്... കവിയെ കുറിച്ചുള്ള വിവരണം കൂടി നല്‍കിയത് പ്രശംസനീയം...
ReplyDeleteആശംസകള്‍...
ആശംസകള്‍ :)
ReplyDeleteഓപ്പോളേ..
ReplyDeleteകവിതകള്‍ അധികം വായിക്കാത്ത ഞാന്‍ ആദ്യമായി വായിക്കുകയാണ് ഇത്.. നന്ദി ഈ കവിതാ പരിചയത്തിന്... സച്ചി മാഷിന്റെ നാട്ടുക്കാരനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് ഞാന്‍ ഒരു അഭിമാനമായി കരുതുന്നു.. അദ്ദേഹം പഠിച്ച സ്കൂളില്‍ ആണ് ഞാനും പഠിച്ചത് എന്ന് പറയുമ്പോഴും ഞാന്‍ അതിരറ്റു അഭിമാനിക്കുന്നു..
ഒരിക്കല്‍ അദ്ദേഹത്തോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തപ്പോള്‍ ശരിക്കും ആദരവു തോന്നിയത് മാഷിന്റെ സംസാരത്തിലെ ലാളിത്യം കൊണ്ടാണ്.. മഹാനായ ഒരു കവി എന്നെപോലൊരു നിസ്സാരനോട് വിനയത്തോടെ സഹിഷ്ണുതയോടെ ഒട്ടു നേരം സംസാരിച്ചു.. നാടിനെ കുറിച്ചും പണ്ട് പഠിച്ച വിദ്യാലയത്തെ കുറിച്ചും അവിടത്തെ അദ്ധ്യാപകരെ കുറിച്ചും ഒക്കെ പറഞ്ഞത് ഞാന്‍ കൗതുകത്തോടെ കേട്ടിരുന്നു..
ഈ പ്രായത്തിലും അദ്ദേഹം സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമാവുന്നതും ഒരു അത്ഭുതമാണ്.. ഇന്ന് കേരളത്തിലെങ്കില് നാളെ ഗള്‍ഫിലോ മറ്റോ നടക്കുന്ന ഒരു സാഹിത്യസമ്മേളനത്തില്‍ മുഖ്യപ്രാസംഗികനാവും അദ്ദേഹം.. ഇതിനിടയിലെ സ്വന്തം സര്‍ഗ്ഗ രചനകളും മറ്റു translationഉകള്‍ പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.. അദ്ദേഹത്തിന്റെ ഒരു ദിവസത്തിനു 24 മണിക്കൂറിലധികം ഉണ്ടാവുമോ എന്ന് ആശ്ചര്യചിന്ഹത്തോടെ ഞാന്‍ സ്വയം ചോദിച്ചു പോകുന്നു..
നോബല്‍സമ്മാന പരിഗണന വാര്‍ത്തയും അതിനു പിന്നാലെ വന്ന വിവാദവും നിലനില്ക്കുമ്പോള് തന്നെയും ഈ കവിത പരിചയപ്പെടുത്തിയത് അവസരോചിതമായി.. "ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു" എന്ന വരിയില്‍ എല്ലാമുണ്ട്.. കവിതയിലൂടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.. ഈ കവിതയും അത് ചൊല്ലികേട്ടതും ഏറെ ഇഷ്ടമായി.. നന്ദി സച്ചി മാഷിന്..
ഈ കവിതയ്ക്ക് വളരെ നന്ദി സീതേ.
ReplyDeleteസച്ചിയുടെ കവിത ഇത് വരെ ഞാന്‍ audio
കേട്ടിരുന്നില്ല. വായിചിട്ടെയുള്ളൂ.
പരിചയപ്പെടുത്തലും നന്നായി.
ഇത്തരം കവിതകള്‍ ഇനിയും പരിചയപ്പെടുത്തുക
nalla kavitha
ReplyDeleteനല്ല വിവരണങ്ങള്‍ക്കു നന്ദി സ്നേഹപൂര്‍വ്വം വിനയന് ....
ReplyDeleteനന്ദി...... ഒരുപാടൊരുപാട്..
ReplyDeleteആശംസകള്‍... .............
ReplyDeleteതാങ്കളുടെ ഈ മഹദ്സംരഭത്തിന് ആദ്യം നന്ദി പറയട്ടെ.
ReplyDeleteഅയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ, ഒ.എൻ.വിയുടെ സൂര്യഗീതം, ചുള്ളിക്കാടിന്റെ യാത്രാമൊഴി, ജോസഫ് എന്നീ കവിതകളും കേൾക്കാൻ ആഗ്രഹിക്കുന്നു.