tag:blogger.com,1999:blog-258910397619351608.post981130329081116541..comments2023-10-05T04:57:08.214+14:00Comments on കാവ്യാഞ്ജലി: ഉണരാത്ത പത്മതീർത്ഥങ്ങൾ - മുരുകൻ കാട്ടാക്കട...കാവ്യാഞ്ജലിhttp://www.blogger.com/profile/08450577885339851728noreply@blogger.comBlogger17125tag:blogger.com,1999:blog-258910397619351608.post-73077617119456623922011-09-26T00:27:30.527+14:002011-09-26T00:27:30.527+14:00@രമേശ് അരൂര,@moideen angadimugar>>>>എ...@രമേശ് അരൂര,@moideen angadimugar>>>>എന്തും എടുക്കുമ്പോള്‍ എടുക്കുന്നു എന്ന് പറയുന്നത് ഒരു മാന്യത...അതല്ലേ അതിന്റെ ശരി?

@എട്ടുകാലി >>>> നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

അഭിപ്രായവും പ്രോത്സാഹനവും കൊടുത്ത എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദികാവ്യാഞ്ജലിhttps://www.blogger.com/profile/08450577885339851728noreply@blogger.comtag:blogger.com,1999:blog-258910397619351608.post-57498227414466057332011-09-25T23:02:29.107+14:002011-09-25T23:02:29.107+14:00അഭിപ്രായം പ്രകടിപ്പിച്ച എല്ലാർക്കും നന്ദി സന്തോഷംഅഭിപ്രായം പ്രകടിപ്പിച്ച എല്ലാർക്കും നന്ദി സന്തോഷംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-258910397619351608.post-37198241177378814322011-09-24T08:07:54.024+14:002011-09-24T08:07:54.024+14:00ആരാന്റെ കുഞ്ഞിന്റെ തന്ത താനാണെന്ന് അവകാശപ്പെടാത്തി...ആരാന്റെ കുഞ്ഞിന്റെ തന്ത താനാണെന്ന് അവകാശപ്പെടാത്തിടത്തോളം കാവ്യാഞ്ജലിയിലെ കവിതാപരിചയം തുടരട്ടെ.

ചില നിര്‍ദ്ദേശങ്ങള്‍, ശരിയെന്ന് തോന്നുന്നുവെങ്കില്‍ പാലിച്ചാല്‍ മതി
01. contributors എന്നത് മാറ്റി കവിത പരിചയപ്പെടുത്തുന്നവര്‍ എന്നോ മറ്റോ ആക്കുക
02. label എന്നിടത്ത് ‘ഉടമസ്ഥാവകാശം’ എന്നര്‍ത്ഥം വരുന്ന എന്തെങ്കിലും തലക്കെട്ട് ചേര്‍ക്കുക.
03. പ്രൊഫൈല്‍ ഗാഡ്ജെറ്റില്‍, അല്ലെങ്കില്‍ പുതിയ HTML/JavaScript ചേര്‍ത്ത് ഒരു വിശദീകരണം ഈ ബ്ലോഗിനെപ്പറ്റിയാവാം.
04. ആയിരം കുടത്തിന്റെ വായ മൂടുന്നതിനേക്കാള് എളുപ്പമാണ് ഒരാളിന്റെയെങ്കിലും വായ ഐറ്റം #01, 02, 03 മുതലായ സങ്കേതങ്ങള്‍ അവലംബിച്ചാല്‍.

മലയാളം വിക്കിപീഡിയ അത് പോലെ കോപിയെടുത്ത് അറിയാത്ത വിഷയങ്ങളില്‍ പോസ്റ്റിനേക്കാള്‍ വലിയ “എമകണ്ടന്‍” കമന്റ് തന്റേതെന്ന രീതിയില്‍ തട്ടിവിടുന്ന ചുരുക്കം പേരെയെങ്കിലും പരിചയമുണ്ട്. എന്തിന് പോസ്റ്റ് വരെ തട്ടിക്കൂട്ടുന്നവരുണ്ട്. ഈ കൂട്ടര് വിക്കിയെ അവലംബിച്ചതായ് കാണാറേയില്ല! (എല്ലാ മണ്ടന്മാരെയും എല്ലാക്കാലവും മണ്ടന്മാരാക്കാമെന്നത് വ്യാമോഹമാണ് എന്നോര്‍ക്കാത്തവരാണ് തിരുമണ്ടന്മാര്)

ഓഫ് ടോപ്പിക്കായ് ഇവിടെ പറഞ്ഞത് എട്ടുകാലിക്കൊരു പോസ്റ്റാക്കാനുള്ള വകുപ്പുണ്ട്, ആ അവസരം കളയുകയാണ്.

@കവിത
യാദൃശ്ചികമായാണ് മുഴുവനായ് ആസ്വദിച്ചത്, എട്ടുകാലിക്ക് ഇവിടെ കുറിക്കപ്പെട്ട രണ്ട് കവിതകളിലെ ചില വരി(കള്‍) ഒരു പോസ്റ്റിന് സഹായകരമായിട്ടുണ്ട്. നന്ദി കവികള്‍ക്കും ഓര്‍മ്മപ്പെടുത്തിയതിന് ബ്ലോഗിന്റെ പ്രായോജകര്‍ക്കും.എട്ടുകാലിhttps://www.blogger.com/profile/13586839902072382907noreply@blogger.comtag:blogger.com,1999:blog-258910397619351608.post-45492940072832231172011-09-23T10:28:53.081+14:002011-09-23T10:28:53.081+14:00നിഷ്ക്രീയരായ ഒരു ജനതയ്ക്ക് നേരെ ചാട്ടുളി പോലെ വീശി...നിഷ്ക്രീയരായ ഒരു ജനതയ്ക്ക് നേരെ ചാട്ടുളി പോലെ വീശിയെത്തുന്ന വാക്കുകള്‍ .. മനസാക്ഷിയെ മരവിപ്പിക്കുന്ന ആ ദൃശ്യം അന്ന് ഞാനും കണ്ടു നിന്നു കാതങ്ങള്‍ക്കപ്പുറത്തു നിന്നെങ്കിലും... അതിലിപ്പോള്‍ തെല്ല് അസ്വസ്ഥത തോന്നുന്നുണ്ട്.. മുന്‍പേ കേട്ടിട്ടുണ്ട് എങ്കിലും മനസറിഞ്ഞു കേട്ടത് ഇപ്പോഴാണ്.. നന്ദി സീതേച്ചി..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-258910397619351608.post-30950848584846502802011-09-22T23:31:34.928+14:002011-09-22T23:31:34.928+14:00രമേശ് അരൂരിന്റെ അഭിപ്രായം ഞാനും പങ്ക് വെയ്ക്കുന്നു...രമേശ് അരൂരിന്റെ അഭിപ്രായം ഞാനും പങ്ക് വെയ്ക്കുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-258910397619351608.post-90746426997102496322011-09-22T21:39:32.687+14:002011-09-22T21:39:32.687+14:00പല തവണ കേട്ടിട്ടുണ്ട് ഈ കവിത . ഇപ്പോള്‍ വായിക്കുകയ...പല തവണ കേട്ടിട്ടുണ്ട് ഈ കവിത . ഇപ്പോള്‍ വായിക്കുകയും
ചെയ്തു. മറക്കാത്ത വരികള്‍Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-258910397619351608.post-132262190000095562011-09-22T19:06:50.269+14:002011-09-22T19:06:50.269+14:00ഇത് ഷെയര്‍ ചെയ്തതിനു നന്ദി സീത.ഇത് ഷെയര്‍ ചെയ്തതിനു നന്ദി സീത.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-258910397619351608.post-80292678623894999402011-09-22T05:41:52.997+14:002011-09-22T05:41:52.997+14:00സീത, ഇതു വായിക്കുമ്പോള്‍ ടീവില് ഈ നടുപ്പിക്കുന്ന ...സീത, ഇതു വായിക്കുമ്പോള്‍ ടീവില് ഈ നടുപ്പിക്കുന്ന രംഗം വന്നത് ഓര്‍മയില്‍ വന്നു. അത് കാണുമ്പോള്‍ ഞാന്‍ പറഞ്ഞു "ഇത്രയും ജനങ്ങള്‍ കാണുവാന്‍ ഉണ്ടായിട്ടും ഒരു പാവം മനുഷ്യന് മാത്രമാണല്ലോ ആ ഭ്രാന്തന്റെ അടുത്തേക്ക് പോകുന്നത്..(ഞാന്‍ മാത്രം അല്ല, അത് കണ്ടിരുന്ന എല്ലാ മനുഷ്യരും പറഞ്ഞു കാണും) ആ കാഴ്ച മുഴുവന്‍ കാണാതെ ഞാന്‍ റൂമില്‍ നിന്നു ഇറങ്ങി. വല്ലാത്ത വിഷമം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.. മലയാളികളുടെ മനുഷ്യത്വതിനെ അളവ് അന്ന് ലോകം മുഴുവന്‍ കണ്ടു.
കാട്ടകടയുടെ ഈ കവിത ഇവിടെ കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍...
കാട്ടകടയുടെ ഈ കവിത മലയാളി മനസുകളില്‍ വീണ്ടും മനുഷ്യത്വത്തിന്റെ വിത്തുകള്‍ പാകുവാന്‍ ഉതകട്ടെ എന്ന് ആശംസിക്കുന്നു..
പ്രിയ കവിക്ക് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു...
സസ്നേഹം
www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-258910397619351608.post-36994578186326441762011-09-21T06:28:15.202+14:002011-09-21T06:28:15.202+14:00:) ആലാപനമികവും കാവ്യാനുഗ്രഹവും കൊണ്ട് മുരുകന് കാട...:) ആലാപനമികവും കാവ്യാനുഗ്രഹവും കൊണ്ട് മുരുകന് കാട്ടാക്കട കൊതിപ്പിക്കുന്നു..

സീതാ, കവിതാ പരിചയം തുടരട്ടെ.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-258910397619351608.post-77530689631414136822011-09-21T05:32:03.489+14:002011-09-21T05:32:03.489+14:00സീതയ്ക്ക് നന്ദിസീതയ്ക്ക് നന്ദിSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-258910397619351608.post-76181718652552398972011-09-21T03:34:25.339+14:002011-09-21T03:34:25.339+14:00മലയാളികള്‍ നിഷ്ക്രിയരായ് നോക്കിനിന്ന ആദ്യസംഭവമായിര...മലയാളികള്‍ നിഷ്ക്രിയരായ് നോക്കിനിന്ന ആദ്യസംഭവമായിരുന്നു അതെന്ന് തോന്നുന്നു. അവിടന്നങ്ങോട്ട് പിന്നെ നമുക്കത് ശീലമായ്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-258910397619351608.post-72394703623866490182011-09-20T22:46:05.486+14:002011-09-20T22:46:05.486+14:00സീതായനത്തില്‍ സീതയുടെ ഒരു പോസ്റ്റാണു പ്രതീക്ഷിച്ചത...സീതായനത്തില്‍ സീതയുടെ ഒരു പോസ്റ്റാണു പ്രതീക്ഷിച്ചത്.
മുരുകന് കാട്ടാക്കടയുടെ കവിത ഇഷ്ടമാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-258910397619351608.post-56348652334365281322011-09-20T22:44:47.245+14:002011-09-20T22:44:47.245+14:00This comment has been removed by the author.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-258910397619351608.post-14134976155945361352011-09-20T20:23:42.680+14:002011-09-20T20:23:42.680+14:00"ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കു..."ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ"Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-258910397619351608.post-34787996511558652872011-09-20T11:40:34.605+14:002011-09-20T11:40:34.605+14:00ഈ ബ്ലോഗ്ഗില്‍ കമന്റ് എഴുതുന്നതില്‍ അര്‍ഥം ഉണ്ടെന്...ഈ ബ്ലോഗ്ഗില്‍ കമന്റ് എഴുതുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല .മുരുകന് കാട്ടാക്കട ആയിരുന്നു ബ്ലോഗര്‍ എന്കിന്ല് എന്തെങ്കിലും പറയാമായിരുന്നു ,,:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-258910397619351608.post-34851877708797236082011-09-20T09:53:12.400+14:002011-09-20T09:53:12.400+14:00വാര്‍ത്ത കേട്ടിരുന്നു..കവിത മനസ്സില്‍
തീ കോരിയിട്...വാര്‍ത്ത കേട്ടിരുന്നു..കവിത മനസ്സില്‍
തീ കോരിയിട്ടു...

നന്ദി ഇത് ഷെയര്‍ ചെയ്തതിനു സീത..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-258910397619351608.post-21087001968123763262011-09-20T02:35:37.005+14:002011-09-20T02:35:37.005+14:00പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിത...പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ ജഢം പോൽ
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.com