tag:blogger.com,1999:blog-258910397619351608.post7074420507338042825..comments2023-10-05T04:57:08.214+14:00Comments on കാവ്യാഞ്ജലി: ഹേ ഗഗാറിന്!- ഡോ. കെ. അയ്യപ്പപ്പണിക്കര്കാവ്യാഞ്ജലിhttp://www.blogger.com/profile/08450577885339851728noreply@blogger.comBlogger8125tag:blogger.com,1999:blog-258910397619351608.post-80473853533872249052015-01-19T10:02:52.599+14:002015-01-19T10:02:52.599+14:00എന്റെ ശത്രുവുമെന്റെ മിത്രവു-
മെന്റെ ദാസനുമെന്റെ നാ...എന്റെ ശത്രുവുമെന്റെ മിത്രവു-
മെന്റെ ദാസനുമെന്റെ നാഥനു-
മെന്റെ ജാഗ്രതയെന്‍ സുഷുപ്തി-
യെനിക്കുവേണ്ടിയിഴഞ്ഞു നീങ്ങിയ കാലവാഹിനി കൂടിയും
നിന്‍പറക്കലിലാകെ വിഭ്രമ കമ്പമാര്‍ന്നവരെങ്കിലും
നിന്നൊടൊത്തമരത്വമാര്‍ന്നു വസിക്കുവാന്‍ കുതി കൊള്ളുമെന്‍
സര്ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-258910397619351608.post-72117172309320847302015-01-01T09:51:21.339+14:002015-01-01T09:51:21.339+14:00ചൊല്‍ക്കാഴ്ച says:
നല്ല വായന സമ്മാനിച്ചതിന് നന്ദി.
...ചൊല്‍ക്കാഴ്ച says:
നല്ല വായന സമ്മാനിച്ചതിന് നന്ദി.
(ബ്ലോഗിലെ പോപ്പുലര്‍ പോസ്റ്റ് വിഡ്ജറ്റിന് എന്ത തകരാറുണ്ട്.)■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-258910397619351608.post-44223220787497045862015-01-01T09:46:39.290+14:002015-01-01T09:46:39.290+14:00This comment has been removed by the author.■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-258910397619351608.post-49604959031674662542014-12-04T06:07:13.324+14:002014-12-04T06:07:13.324+14:00നവ ഭാവുകത്വത്തിന്റെ സൗന്ദര്യം വാനോളമുയർത്തിയ കവി....നവ ഭാവുകത്വത്തിന്റെ സൗന്ദര്യം വാനോളമുയർത്തിയ കവി...

നല്ല കവിത

ശുഭാശംസകൾ......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-258910397619351608.post-41298465062371351752014-12-04T02:37:21.195+14:002014-12-04T02:37:21.195+14:00വിഗ്രഹങ്ങളുടച്ചനുഗ്രഹ ശക്തരാവൂ കവികളേ
ശൂന്യമല്ലിനി...വിഗ്രഹങ്ങളുടച്ചനുഗ്രഹ ശക്തരാവൂ കവികളേ
ശൂന്യമല്ലിനി ബാഹ്യമല്ലിനിയിപ്രപഞ്ച വിധാനവും
കവിയെ സ്മരിക്കുന്നു
നല്ലൊരു സത്കർമം ബെന്ജിക്ക് ആശംസകൾ മനോഹരമായ തിരഞ്ഞെടുപ്പ്ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-258910397619351608.post-15318162900540447062014-11-23T08:57:08.644+14:002014-11-23T08:57:08.644+14:00സര്ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്
...സര്ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്

എന്തൊരു സര്ഗകല്പന!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-258910397619351608.post-90619928060790084402014-11-23T08:43:15.353+14:002014-11-23T08:43:15.353+14:00നന്ദി ബെൻജി ഈ നല്ല കവിതയ്ക്ക്..ഈ ഉദ്യമത്തിന്...നന്ദി ബെൻജി ഈ നല്ല കവിതയ്ക്ക്..ഈ ഉദ്യമത്തിന്...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-258910397619351608.post-69877911839468002912014-11-23T06:02:36.955+14:002014-11-23T06:02:36.955+14:00ആദരണീയനായ അയ്യപണിക്കരുടെ ഈ കവിത പരിചയപ്പെടുത്തിയതി...ആദരണീയനായ അയ്യപണിക്കരുടെ ഈ കവിത പരിചയപ്പെടുത്തിയതിന് നന്ദി ബെന്‍ജി ഭായ്. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.com