tag:blogger.com,1999:blog-258910397619351608.post3765911104635928311..comments2023-10-05T04:57:08.214+14:00Comments on കാവ്യാഞ്ജലി: കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ളകാവ്യാഞ്ജലിhttp://www.blogger.com/profile/08450577885339851728noreply@blogger.comBlogger31125tag:blogger.com,1999:blog-258910397619351608.post-28124385789456037582015-09-11T22:56:58.644+14:002015-09-11T22:56:58.644+14:00മനോഹരം ഈ കവിത ,പണ്ട് കോളേജില്‍ പഠിച്ചിട്ടുണ്ട്,...മനോഹരം ഈ കവിത ,പണ്ട് കോളേജില്‍ പഠിച്ചിട്ടുണ്ട്,ആലാപനം അതി മനോഹരം .attingaldeepu96@gmail.comhttps://www.blogger.com/profile/18344157031141266393noreply@blogger.comtag:blogger.com,1999:blog-258910397619351608.post-5397621748364820412012-11-24T07:55:02.494+14:002012-11-24T07:55:02.494+14:00“ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം” എന്ന സാനുമാഷ...“ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം” എന്ന സാനുമാഷ് എഴുതിയ ചങ്ങമ്പുഴയുടെ ജീവചരിത്രം വായിച്ചാൽ യഥാർത്ഥ ചങ്ങമ്പുഴയെ നമുക്ക് മനസ്സിലാവും. വിദ്യാദേവി കനിഞ്ഞനുഗ്രഹിച്ച ജന്മമായിരുന്നു അദ്ദേഹത്തിന്റേത്....അസൂയ തോന്നുന്നു.... Vinod KChttps://www.blogger.com/profile/05364508924705927141noreply@blogger.comtag:blogger.com,1999:blog-258910397619351608.post-67526491482174511182012-03-30T06:44:31.021+14:002012-03-30T06:44:31.021+14:00കവിതാസ്വാദനത്തില് പങ്കു ചേര്‍ന്നവര്‍ക്കെല്ലാം സ്ന...കവിതാസ്വാദനത്തില് പങ്കു ചേര്‍ന്നവര്‍ക്കെല്ലാം സ്നേഹാശംസകള്‍ ഉണ്ടേ.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-258910397619351608.post-28025363187755164092012-03-15T08:41:13.907+14:002012-03-15T08:41:13.907+14:00തികച്ചും അവിചാരിതമായി ബൂലോക സഞ്ചാരത്തിലൂടെ ഇവിടെയെ...തികച്ചും അവിചാരിതമായി ബൂലോക സഞ്ചാരത്തിലൂടെ ഇവിടെയെത്തി
ഒരു കവിത ആസ്വാദകനായ എനിക്കിവിടെയെത്താന്‍ ഇത്രയും നാള്
പിടിച്ചതില്‍ അതിയായി ദുഖിക്കുന്നു.
ഒപ്പം ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
ഇതിവിടെ share ചെയ്തതില്‍ വളരെ നന്ദി ചങ്ങമ്പുഴയുടെ രമണന് വായിച്ചാസ്വദിച്ചിട്ടുണ്ട്
പക്ഷെ ഈ കവിത ഇതാദ്യം. ശ്രീ മദുസൂദനന്‍ നായരുടെ കാവ്യാലാപനം, കവിതയെ കുറേക്കൂടി
മികവുറ്റതാക്കി
കൂടുതല്‍ പാടാന്‍ അല്ല വായിക്കാനും കേള്‍ക്കാനും വരാം കേട്ടോ
ബ്ലോഗില്‍ ചേരുന്നുPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-258910397619351608.post-9021063469245125312012-03-13T03:53:33.491+14:002012-03-13T03:53:33.491+14:00ഇഷ്ടപ്പെട്ടു ,മനസ്സില്‍ ഏതോ കോണില്‍ ,പൊടിപിടിച്ചു ...ഇഷ്ടപ്പെട്ടു ,മനസ്സില്‍ ഏതോ കോണില്‍ ,പൊടിപിടിച്ചു കിടന്ന ഈ സുന്ദരകവിത നമ്മുടെ സ്വന്തം കവിയുടെ സ്വരത്തില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷം.ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-258910397619351608.post-46693037647634362712012-03-11T02:06:02.906+14:002012-03-11T02:06:02.906+14:00ശരിയാണ്,
കവിയെപ്പറ്റി വലുതായൊന്നും അറിയാത്തതെന്റെ ...ശരിയാണ്,
കവിയെപ്പറ്റി വലുതായൊന്നും അറിയാത്തതെന്റെ അറിവില്ലായ്മയാണ് കേട്ടോ :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-258910397619351608.post-43396810636124828582012-03-02T18:22:46.924+14:002012-03-02T18:22:46.924+14:00best wishesbest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-258910397619351608.post-76340963432647625622012-03-01T06:54:19.426+14:002012-03-01T06:54:19.426+14:00ആഹാ ..അറിയാതെ കൂടെപ്പോവുന്നു ..
നന്ദി നി.സു ..ആഹാ ..അറിയാതെ കൂടെപ്പോവുന്നു ..
നന്ദി നി.സു ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-258910397619351608.post-84883690030935294222012-02-29T23:27:22.767+14:002012-02-29T23:27:22.767+14:00മലയാള കവിതയെ ജനകീയമാക്കുന്നതിലൂടെ ആണ് ചങ്ങമ്പുഴ ചര...മലയാള കവിതയെ ജനകീയമാക്കുന്നതിലൂടെ ആണ് ചങ്ങമ്പുഴ ചരിത്രത്തില്‍ ഇടം തേടുന്നത്. കവിത ആര്‍ക്കും ആസ്വദിക്കാവുന്ന വിധം ലളിതവും മധുരവുമായി; ചങ്ങമ്പുഴ കവിതയില്‍. അത് ആകാശത്തില്‍ നിന്നും ഇറങ്ങി പുല്‍നാമ്പുകളെ ഉമ്മവെച്ചു. രമണന് വായിക്കുവാന്‍ മലയാളം പഠിച്ചവരുണ്ട്. ആധുനിക കവിതയിലേക്ക് മലയാളത്തെ പരിവര്‍ത്തനം ചെയ്ത കരുത്തുറ്റ വിപ്ലവകാരിയാണ് അദ്ദേഹം.
ഒരു മഹാനായ കവിയെ വിലയിരുത്തുമ്പോള്‍ കൂടുതല്‍ പഠനത്തോടെ ചെയ്താല്‍ ഉപകാരം. വിക്കിപീടിയ ആകരുത്, പോസ്റ്റുകള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-258910397619351608.post-31641471299360359502012-02-29T06:18:21.024+14:002012-02-29T06:18:21.024+14:00ആസ്വദിച്ചു.ആസ്വദിച്ചു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-258910397619351608.post-8407074852803023382012-02-29T01:00:12.549+14:002012-02-29T01:00:12.549+14:00എപ്പോഴും മലയാളിയുടെ കാതിലും ചുണ്ടിലും മുഴങ്ങുന്ന ക...എപ്പോഴും മലയാളിയുടെ കാതിലും ചുണ്ടിലും മുഴങ്ങുന്ന കനകച്ചിലങ്ക ഇവിടെയും കാണാനായതിൽ സന്തോഷംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-258910397619351608.post-40049489590782693052012-02-28T21:22:03.248+14:002012-02-28T21:22:03.248+14:00ഇത് ഇവിടെ പങ്കു വച്ചതിനു നന്ദിഇത് ഇവിടെ പങ്കു വച്ചതിനു നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-258910397619351608.post-12852111987046471472012-02-28T18:14:34.356+14:002012-02-28T18:14:34.356+14:00കവിത എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടി...കവിത എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടി എത്തുന്ന കവിയാണ് ചങ്ങമ്പുഴ ..

ഒട്ടേറെ നല്ല കവിതകള്‍ നമുക്ക് നല്കിയ കവിക്ക് പ്രണാമം ......

മനസ്സില്‍ തങ്ങി നില്കുന്ന നല്ല കവിതയാണ് ഇത് ...പങ്കു വെച്ചതിനു നന്ദിറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-258910397619351608.post-33303142720982481532012-02-28T15:54:26.461+14:002012-02-28T15:54:26.461+14:00ആനന്ദമാധുരിയില്‍
ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്...ആനന്ദമാധുരിയില്‍
ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ......Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-258910397619351608.post-36760954007282216832012-02-28T07:11:23.065+14:002012-02-28T07:11:23.065+14:00ഞാന്‍ പിന്തുടരുന്നു ............ഞാന്‍ പിന്തുടരുന്നു ............Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-258910397619351608.post-15944772005017984522012-02-28T06:57:04.595+14:002012-02-28T06:57:04.595+14:00പങ്കു വച്ചതിനു നന്ദിപങ്കു വച്ചതിനു നന്ദിkhaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-258910397619351608.post-59289090746068743632012-02-28T04:57:19.856+14:002012-02-28T04:57:19.856+14:00നിശാ സുരഭിയില്‍ പരിലസിക്കുന്ന ഈ കാവ്യ സുഗന്ധം ആസ്വ...നിശാ സുരഭിയില്‍ പരിലസിക്കുന്ന ഈ കാവ്യ സുഗന്ധം ആസ്വദിച്ചു മതിവരുവോളം . ഓര്‍മ്മകളെ പുളകമണിയിച്ചു കൊണ്ട് ആലാപന ഭംഗിയുടെ അകമ്പടിയോടെ ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകി ആനന്ദ നടനമാടിയപ്പോള്‍ അല്പ നേരത്തേക്ക് പരിസരം മറന്നു ലയിച്ചിരുന്നു . ഈ സപര്യ തുടരുക . ഭാവുകങ്ങള്‍ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-258910397619351608.post-252031922510052502012-02-27T22:14:38.573+14:002012-02-27T22:14:38.573+14:00othiri ishttamulla kavitha, post othiri ishttamayi...othiri ishttamulla kavitha, post othiri ishttamayi...... pinne blogil puthiya randu postukal PRITHVIRAJINE PRANAYICHA PENKUTTY, EE ADUTHA KALATHU... vayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-258910397619351608.post-1467250374435828492012-02-27T20:35:22.425+14:002012-02-27T20:35:22.425+14:00വളരെ നല്ല പോസ്റ്റ്.വളരെ നല്ല പോസ്റ്റ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-258910397619351608.post-89225830246845758612012-02-27T20:13:29.052+14:002012-02-27T20:13:29.052+14:00ചങ്ങമ്പുഴയെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായിചങ്ങമ്പുഴയെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-258910397619351608.post-3582068187499770172012-02-27T11:18:23.714+14:002012-02-27T11:18:23.714+14:00ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്ര...ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്ന്നെന് ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി..................അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-258910397619351608.post-31233626568930222992012-02-27T09:50:23.205+14:002012-02-27T09:50:23.205+14:00ഡൌണ്‍ലോഡ് ചെയ്തു. കേട്ടു, ബാല്യം, കൌമാരം ഒക്കെ ഓര്...ഡൌണ്‍ലോഡ് ചെയ്തു. കേട്ടു, ബാല്യം, കൌമാരം ഒക്കെ ഓര്‍മ്മ വന്നു. പാടിപ്പതിഞ്ഞ് മറന്ന ഈരടികള്‍ ഓര്പ്പിച്ചുതന്നതിന് നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-258910397619351608.post-43846824349454637222012-02-27T07:02:19.222+14:002012-02-27T07:02:19.222+14:00എനിക്ക് ഒരുപാട് ഇഷ്ടമുള്ള കവിതയാണ്..ഈ അടുത്തിടെ ഓ...എനിക്ക് ഒരുപാട് ഇഷ്ടമുള്ള കവിതയാണ്..ഈ അടുത്തിടെ ഓര്‍മ്മയില്‍ നിന്ന് ചുമ്മാ പാടി നോക്കിയപ്പോള്‍ കുറെ വരികള്‍ മറന്നിരിക്കുന്നു...ഇവിടെ അത് വീണ്ടും വായിച്ചപ്പോള്‍ ഒരു ഒരു ഒരു എന്ത പറയുക..ഒരു തരം സുഖം..!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-258910397619351608.post-60184421980554021462012-02-27T05:48:34.041+14:002012-02-27T05:48:34.041+14:00ഇനി ഒന്ന് കേള്‍ക്കട്ടെ.ഇനി ഒന്ന് കേള്‍ക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-258910397619351608.post-18665516584774282572012-02-27T02:50:20.043+14:002012-02-27T02:50:20.043+14:00നിത്യവും സ്കൂളില്‍ കേട്ടിരുന്നു, കുടെ പാടിയിട്ടും ...നിത്യവും സ്കൂളില്‍ കേട്ടിരുന്നു, കുടെ പാടിയിട്ടും ഉണ്ട് ,നല്ല പോസ്റ്റ് പങ്കു വച്ചതിനു നന്ദിgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com