tag:blogger.com,1999:blog-258910397619351608.post3256591507449723472..comments2023-10-05T04:57:08.214+14:00Comments on കാവ്യാഞ്ജലി: അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...കാവ്യാഞ്ജലിhttp://www.blogger.com/profile/08450577885339851728noreply@blogger.comBlogger29125tag:blogger.com,1999:blog-258910397619351608.post-49131820294364129402018-06-03T08:22:45.058+14:002018-06-03T08:22:45.058+14:00ഗംഗയാണ് എനിക്കേറ്റവും പ്രിയം...ഇതും ഹൃദ്യം..ഗംഗയാണ് എനിക്കേറ്റവും പ്രിയം...ഇതും ഹൃദ്യം..A K Aneeshhttps://www.blogger.com/profile/12348592099003221045noreply@blogger.comtag:blogger.com,1999:blog-258910397619351608.post-82291967879960203832017-01-06T02:06:50.641+14:002017-01-06T02:06:50.641+14:00ഓരോ ശിശു രോദനത്തിലും എന്ന കവിതയുടെ പൂർണ്ണരൂപം ഉണ്ട...ഓരോ ശിശു രോദനത്തിലും എന്ന കവിതയുടെ പൂർണ്ണരൂപം ഉണ്ടോsnobinhttps://www.blogger.com/profile/11655764723828983261noreply@blogger.comtag:blogger.com,1999:blog-258910397619351608.post-48357394214904810022011-09-21T02:42:47.179+14:002011-09-21T02:42:47.179+14:00എങ്ങനെ എഴുതി എടുക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാ...എങ്ങനെ എഴുതി എടുക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇത് കാണുന്നത് ...നന്ദിഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-258910397619351608.post-17166960417308533702011-09-20T00:41:44.458+14:002011-09-20T00:41:44.458+14:00ഋതുസഞ്ജനയുടെ ഈ ഉദ്യമത്തിനു ആശംസകൾ...അതിനെ പ്രോത്സാ...ഋതുസഞ്ജനയുടെ ഈ ഉദ്യമത്തിനു ആശംസകൾ...അതിനെ പ്രോത്സാഹിപ്പിച്ച എല്ലാ സുമനസുകൾക്കും നന്ദീ...തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു..കാവ്യാഞ്ജലിhttps://www.blogger.com/profile/08450577885339851728noreply@blogger.comtag:blogger.com,1999:blog-258910397619351608.post-53133807808173677422011-09-19T00:44:51.466+14:002011-09-19T00:44:51.466+14:00ആദ്യമായാണ് കവിത വായിക്കുന്നതും കേൾക്കാൻ പോകുന്നതും...ആദ്യമായാണ് കവിത വായിക്കുന്നതും കേൾക്കാൻ പോകുന്നതും(ഡൗൺലോഡുന്നു)... നന്ദിArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-258910397619351608.post-55436489482332919802011-09-18T04:42:08.010+14:002011-09-18T04:42:08.010+14:00Downloaded.......Thank you... :DDownloaded.......Thank you... :DJithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-258910397619351608.post-11877525750009174092011-09-16T09:13:54.528+14:002011-09-16T09:13:54.528+14:00നന്ദി... കുറെ നാളുകളായി കേട്ടിട്ട്..നന്ദി... കുറെ നാളുകളായി കേട്ടിട്ട്..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-258910397619351608.post-26050168055834669122011-09-16T06:51:23.413+14:002011-09-16T06:51:23.413+14:00"പന്ത്രണ്ടു മക്കളെ പ്പെറ്റൊരമ്മേ...
നിന്റെ മ..."പന്ത്രണ്ടു മക്കളെ പ്പെറ്റൊരമ്മേ...
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്..."

"ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍
ഒരു കോടി ഈശ്വര വിലാപം...."

വളരെ നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-258910397619351608.post-57629989944372483222011-09-16T06:46:44.317+14:002011-09-16T06:46:44.317+14:00ഒടുവില്‍ നാമെതിയീ ജന്മ ശൈലതിന്റെ കൊടുമുടിയില്‍ ഇവി...ഒടുവില്‍ നാമെതിയീ ജന്മ ശൈലതിന്റെ കൊടുമുടിയില്‍ ഇവിടാരുമില്ലേ ..? ..മനം കാത്ത മുനിയാമാഗസ്ത്യനില്ലല്ലോ ...

-ഇത് തന്നെയാണ് യുക്തിവാദികള്‍ കാലാകാലമായി പറഞ്ഞു കൊടിരിക്കുന്നത് .. ആര് കേള്ക്ക്കാന് !!

സുഖം തന്നെ അഞ്ചു ..? ഹ ഹ !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-258910397619351608.post-52486272743184120802011-09-16T06:28:51.732+14:002011-09-16T06:28:51.732+14:00ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തു...ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും

എന്നാണോ അതോ

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തുടിപ്പാർന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ കുതിർന്നും
എന്നാണോ?
പണ്ട് കേട്ട ഒരോർമ്മയാണേ.....വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-258910397619351608.post-4730872828945929652011-09-16T04:51:21.194+14:002011-09-16T04:51:21.194+14:00അഗസ്ത്യഹൃദയം ഏറെ ഇഷ്ടമാണ്..അഗസ്ത്യഹൃദയം ഏറെ ഇഷ്ടമാണ്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-258910397619351608.post-13611548347310639502011-09-16T03:49:13.446+14:002011-09-16T03:49:13.446+14:00അഞ്ചു മോള്, സന്തോഷം ഉണ്ടേ..ഈ സദ്യ വിളമ്പിയതില്‍.....അഞ്ചു മോള്, സന്തോഷം ഉണ്ടേ..ഈ സദ്യ വിളമ്പിയതില്‍...ശരിക്കും ഒരു സദ്യ തന്നെ..കാവ്യ സദ്യ..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-258910397619351608.post-10576710394076927252011-09-16T00:56:30.502+14:002011-09-16T00:56:30.502+14:00ഞാനീ കവിത download ചെയ്ത് കേട്ടു!
യുവജനോത്സവകാലങ്ങ...ഞാനീ കവിത download ചെയ്ത് കേട്ടു!
യുവജനോത്സവകാലങ്ങളില് ഈ ഗാനം കേള്‍ക്കാറുണ്ടായിരുന്നെങ്കിലും ആസ്വദിക്കുന്നത് ഇപ്പോഴാണ്..

ഇഷ്ടപ്പെട്ടു..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-258910397619351608.post-20950880507780194182011-09-15T20:06:12.459+14:002011-09-15T20:06:12.459+14:00highly appreciated who are the behind this curtain...highly appreciated who are the behind this curtainAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-258910397619351608.post-9716586308024071982011-09-15T18:12:49.083+14:002011-09-15T18:12:49.083+14:00എനിക്കിഷ്ടമാണീ കവിതയും ആലാപനവും.. താങ്ക്സ്എനിക്കിഷ്ടമാണീ കവിതയും ആലാപനവും.. താങ്ക്സ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-258910397619351608.post-90047157780434874352011-09-15T17:46:00.774+14:002011-09-15T17:46:00.774+14:00കേട്ടാലും കേട്ടാലും മതിവരാത്തതാണ് മധുസൂധനന് നായരു...കേട്ടാലും കേട്ടാലും മതിവരാത്തതാണ് മധുസൂധനന് നായരുടെ കവിതാലാപനം. അഗസ്ത്യഹൃദയം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. ഓരോ കേള്‍വിയും പുതിയൊരു അനുഭവമാകുന്നു. ഇവിടെ ആ കവിത വായിച്ചുകൊണ്ട് കേള്‍ക്കാന്‍ അവസരമൊരുക്കിയതിന് സ്നേഹവും നന്ദിയും ..K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-258910397619351608.post-69991971893908075602011-09-14T20:45:03.678+14:002011-09-14T20:45:03.678+14:00ഓര്‍മിപിച്ചതിനു നന്ദി!ഓര്‍മിപിച്ചതിനു നന്ദി!Sabu Ismailhttps://www.blogger.com/profile/11106947961300499254noreply@blogger.comtag:blogger.com,1999:blog-258910397619351608.post-91492878886333396062011-09-14T17:28:35.545+14:002011-09-14T17:28:35.545+14:00പ്രതികരണങ്ങൾക്ക് നന്ദി. അക്ഷരത്തെറ്റുകൾ തിരുത്തിയി...പ്രതികരണങ്ങൾക്ക് നന്ദി. അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ക്ഷമിക്കുമല്ലോഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-258910397619351608.post-15847269652723579492011-09-14T15:52:32.632+14:002011-09-14T15:52:32.632+14:00കവിത കേട്ടുകൊണ്ട് വരികളിലൂടെ യാത്ര പോവുമ്പോള്‍ തെറ...കവിത കേട്ടുകൊണ്ട് വരികളിലൂടെ യാത്ര പോവുമ്പോള്‍ തെറ്റുകള്‍ മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നു ... നല്ല ഉദ്യമം ... ഇനിയും നല്ല കലാ സൃഷ്ടികളുടെ പരിചയപെടുത്തല്‍ തുടരുക . ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-258910397619351608.post-19516368327894948772011-09-14T10:11:35.091+14:002011-09-14T10:11:35.091+14:00കവിത നന്നായി. ഇഷ്ടപ്പെട്ടു. പക്ഷേ അക്ഷരത്തെറ്റ് വാ...കവിത നന്നായി. ഇഷ്ടപ്പെട്ടു. പക്ഷേ അക്ഷരത്തെറ്റ് വായനയ്ക്ക് തടസം ഉണ്ടാക്കുന്നു. പിന്നൊരു സംശയം എട്ടുകാലിക്ക് ഇല്ലാതില്ല. സ്വയം ലക്ഷ്മണന് ആയി സങ്കല്പ്പിച്ചു കവി മനസിലൂടെ അല്ലേ ഈ കവിത പോകുന്നത്? അഗസ്ത്യമല കാണാന്‍ പോയ കവി തന്റെ മന്സിലുണ്ടായ വികാര വിചാരങ്ങള്‍ ലക്ഷ്മണനെ കൂട്ട് പിടിച്ചു പറയുന്നു .അങ്ങനെയാണ് എട്ടുകാലി കേട്ടിരിക്കുന്നത്. ഇനി അത് തെറ്റാണോ.? കവിയുടെ ഒരു ഇന്റര്‍വ്യു വായിച്ചപ്പോ കിട്ടിയ വിവരമാണ്. ഈ യൂ ട്യുബ് ലിങ്കും എന്തോ അസ്വസ്ഥത ഉണ്ടാക്കുന്നു. വല നെയ്തു കൊണ്ടിരിക്കുമ്പോള്‍ "രാമാ രഘു രാമാ " കേട്ടിട്ട് ഓടി വന്നതാണ്. ആശംസകള്‍.എട്ടുകാലിhttps://www.blogger.com/profile/13586839902072382907noreply@blogger.comtag:blogger.com,1999:blog-258910397619351608.post-10186420625946619062011-09-14T09:26:21.982+14:002011-09-14T09:26:21.982+14:00shravana sundaramm.thaala nibidam..
njaan kettu ko...shravana sundaramm.thaala nibidam..
njaan kettu konde irikkunnu...
nandi anju....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-258910397619351608.post-27117734194764060122011-09-14T08:52:28.103+14:002011-09-14T08:52:28.103+14:00നന്ദി , പ്രത്യേകം നന്ദി..!നന്ദി , പ്രത്യേകം നന്ദി..!MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-258910397619351608.post-21327359066540553662011-09-14T05:41:28.897+14:002011-09-14T05:41:28.897+14:00നല്ല പരിചയപ്പെടുത്തല്‍..
ഇനിയും വരട്ടെ...
ആശംസകള്‍...നല്ല പരിചയപ്പെടുത്തല്‍..
ഇനിയും വരട്ടെ...
ആശംസകള്‍..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-258910397619351608.post-81942254924404362962011-09-14T04:52:04.119+14:002011-09-14T04:52:04.119+14:00ആശംസകള്‍
ഈ ഓര്മപെടുത്തലിന്ആശംസകള്
ഈ ഓര്മപെടുത്തലിന്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-258910397619351608.post-86663336782184539612011-09-14T01:25:46.285+14:002011-09-14T01:25:46.285+14:00കവിതക്കു നന്ദി..പക്ഷേ അക്ഷരപിശാച് വായനയുടെ സുഖം കള...കവിതക്കു നന്ദി..പക്ഷേ അക്ഷരപിശാച് വായനയുടെ സുഖം കളയുന്നുപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com